കീഴരിയൂർ :കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് മലബാർ മെഡിക്കൽ കോളേജിൻ്റെ സഹായത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ നടക്കും. ക്യാമ്പ് മലബാർ മെഡിക്കൽ കോളജ് ചെയർമാൻ വി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും
കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്ര മഹോത്സവം -മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ
By aneesh Sree
Published on:
