--- പരസ്യം ---

കീഴരിയൂർ.എസ്.എൻ.ഡി പി യോഗം അനുശോചനം രേഖപ്പെടുത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

പയ്യോളി SNDP യൂണിയൻ മുൻ പ്രസിഡൻ്റും ഡയരക്ടറുമായ കാഞ്ഞിരോളി കുഞ്ഞക്കണ്ണൻ്റെ നിര്യാണത്തിൽ കീഴരിയൂർ.എസ്.എൻ.ഡി പി യോഗം അനുശോചനം രേഖപ്പെടുത്തി.വി മനോജൻ ‘ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽകുറുമയിൽ രമേശൻ നെല്ല്യാടി ശിവാനന്ദൻ ടി.എൻ പ്രമോദ് ,ഭാവന വത്സല ഷീജ സന്തോഷ്കെ.ടി. നാരായണൻഎന്നിവർ സംസാരിച്ചു

--- പരസ്യം ---

Leave a Comment