പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ (തക്കാളി, വഴുതന, പയര്‍, കാബേജ്, കോളിഫ്ലവര്‍ , മുളക് ) കൃഷി ഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണ്.
രേഖകൾ ഒന്നും ആവശ്യമില്ലഎന്ന് കൃഷി ഓഫീസർ അറിയിച്ചു
By aneesh Sree
Published on: