--- പരസ്യം ---

കീഴരിയൂർ കൃഷിഭവൻ കൂൺ കൃഷി പരിശീലനം നൽകുന്നു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ കൃഷിഭവൻ കൂൺ കൃഷി പരിശീലനം ആത്മ പദ്ധതിയുടെ ഭാഗമായി 01/01/2025 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് SC വിഭാഗം കർഷകർക്കായി കൃഷിഭവനിൽ വെച്ച് കൂൺ കൃഷിയുമായി ബന്ധപ്പെട്ട് ട്രെയിനിങ്ങ് ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ 04962675097 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

--- പരസ്യം ---

Leave a Comment