കീഴരിയൂർ കൃഷിഭവൻ ആത്മ പദ്ധതിയുടെ ഭാഗമായി 01/01/2025 ബുധനാഴ്ച 9.30ന് കൃഷിഭവനിൽ വെച്ച് തേനീച്ച വളർത്തലുമായി ബന്ധപ്പെട്ട് ട്രെയിനിങ്ങ് ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള
കർഷകർ 04962675097 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കീഴരിയൂർ കൃഷിഭവൻ തേനീച്ച കൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
By aneesh Sree
Published on: