--- പരസ്യം ---

കീഴരിയൂർ കൃഷിഭവൻ പരിധിയിൽ 5 സെൻ്റ് സ്ഥലത്ത് പോഷക തോട്ടം നിർമ്മിക്കാൻ താൽപര്യമുള്ള കർഷകർക്ക് സബ്സിഡിയോടെ പച്ചക്കറി തൈകളും വളവും നൽകുന്നു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : കീഴരിയൂർ കൃഷിഭവൻ പരിധിയിൽ 5 സെൻ്റ് സ്ഥലത്ത് പോഷക തോട്ടം നിർമ്മിക്കാൻ താൽപര്യമുള്ള കർഷകർക്ക് പരിധിയിൽ 5 സെൻ്റ് സ്ഥലത്ത് പോഷക തോട്ടം നിർമ്മിക്കാൻ താൽപര്യമുള്ള കർഷകർക്ക് 800/- രൂപ വിലവരുന്ന അത്യുൽപാദന ശേഷിയുള്ള പച്ചക്കറി തൈകളും, പരമ്പരാഗത തൈകളും സംരക്ഷണോപാധികളായ കുമ്മായം ജീവാണു വളങ്ങൾ, ജൈവകീടനാശിനികൾ, ട്രൈക്കോഡർമ, സ്യൂഡോമോണസ് തുടങ്ങിയവയും ഉൾപ്പെടെയുള്ള ഒരു കിറ്റിന് 500/- രൂപ സബ്സിഡിയിൽ വിതരണം നടത്തുന്നു. 300 രൂപ ഗുണഭോക്തൃ വിഹിതം കൃഷി ഭവനിൽ അടയ്ക്കേണ്ടതുമാണ്.താൽപര്യമുള്ള കർഷകർ ഉടൻ തന്നെ കൃഷി ഭവനിൽ പേരു രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കീഴരിയൂർ കൃഷി ഭവനിലേക്ക് 70 എണ്ണം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആയതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന എഴുപത് പേർക്ക് മാത്രമേ ഈ പദ്ധതി അനുവദിക്കുവാൻ കഴിയുകയുള്ളൂ…

--- പരസ്യം ---

Leave a Comment