കീഴരിയൂർ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പാലിയേറ്റിവ് കെയറിന്റെ 2024-25 വര്‍ഷത്തെ “ പാലിയേറ്റീവ് കുടംബ സംഗമം” വിജയകരമായി നടത്തുന്നതിന് വേണ്ടിയുള്ള സംഘാടക സമിതി യോഗം 2024 ഡിസംബര്‍ 24 ന് വൈകുന്നേരം 4:30 ന് വാര്‍ഡ് 1 ലെ കിഴക്കയില്‍ രഞ്ജിത്തിന്റെ വീട്ടില്‍ വച്ച് നടത്തുന്നതാണ്. പ്രസ്തുത യോഗത്തിൽ ഒരോരുതരും പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു
കീഴരിയൂർ ഗ്രാമപഞ്ചായത്ത് | “പാലിയേറ്റീവ് കുടംബ സംഗമം” സംഘാടക സമിതി യോഗം നാളെ
By aneesh Sree
Published on: