കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ‘ചിരി കിലുക്കം ‘ ഏപ്രിൽ 3 ന് വ്യാഴാഴ്ച്ച 9 മണി മുതൽ ശ്രീ വാസു ദേവാശ്രമം ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ നടുവത്തൂരിൽ നടക്കും കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ കുരുന്നുകൾ കലാപരിപാടികൾ അവതരിപ്പിക്കും
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ‘ചിരി കിലുക്കം’ ഏപ്രിൽ 3 ന്
By Aneesh Sree
Published on:
