കീഴരിയൂർ :കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാമത്.2024-25 വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ 107 ശതമാനം കൈവരിച്ച് കോഴിക്കോട് ജില്ലയിൽ കീഴരിയൂർ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയത്. ശ്രീ കെ കെ നിർമ്മല ടീച്ചർ പ്രസിഡണ്ടായുള്ള ഇടതുപക്ഷ ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിച്ചു കൊണ്ടിരിക്കുന്നത്