കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമ്മല അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. ശ്രീജിത്ത് വികസന കാഴ്ചപ്പാടുംഫണ്ട് ലഭ്യതയെക്കുറിച്ച്വികസന സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ അമൽസരാഗയും അവതരിപ്പിച്ചുപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം സുനിൽ മേലടി ബ്ലോക്ക്വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എം രവീന്ദ്രൻ, മേലടി ബ്ലോക്ക് മെമ്പർസുനിത ബാബു വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ മാരായ ഐ.സജീവൻനിഷ വല്ലിപ്പടിക്കൽമെമ്പറായ കെ.സി രാജൻ രാഷ്ട്രീയ പ്രതിനിധികളായകെ.പി ഭാസ്കരൻഎടത്തിൽ ശിവൻ ടി. സുരേഷ് ബാബുറസാഖ് കുന്നുമ്മൽടി.കെ വിജയൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.വി സുനില കുമാരി സ്വാഗതവും എം.സുരേഷ് നന്ദിയും രേഖപ്പെടുത്തി. പഞ്ചായത്ത് മെമ്പർമാർ നിർവ്വഹണ ഉദ്യോഗസ്ഥർ,ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ സെമിനാറിൽ സന്നിഹിതരായി.തുടർന്നു 13 വർക്കിംഗ് ഗ്രൂപ്പ് ചേർന്നു അവതരണ നടത്തി
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു
By aneesh Sree
Published on:
