കീഴരിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ “കീഴരിയൂർ ഫെസ്റ്റ് ” സംഘാടക സമിതി യോഗം നാളെ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ ഫെബ്രുവരി രണ്ടാം വാരത്തിൽ കീഴരിയൂർ സെൻറിലും പരിസര പ്രദേശത്തുമായി ജനകീയ സാംസ്കാരികോൽസവം കീഴരിയൂർ ഫെസ്റ്റ് നടത്തുന്നു . പരിപാടി വിജയത്തിനായി നാളെ’ വൈകുന്നേരം 4.30 ന് കീഴരിയൂർ സെൻ്ററിൽ വെച്ച് സ്വാഗത സംഘ രൂപീകരണ യോഗം ചേരുന്നു. യോഗത്തിൽ മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിക്കുന്നു

--- പരസ്യം ---

Leave a Comment

error: Content is protected !!