കീഴരിയൂർ ഫെസ്റ്റ് ഇന്ന് ആരംഭിക്കും- ഘോഷയാത്രയും ഹൃദയ സംഗീത സംഗമം, മേഘമൽഹാറും അരങ്ങേറും

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ. : കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ സംസ്‌കാരികോത്സവം ഇന്ന് ആരംഭിക്കും. വൈകീട്ട് നടക്കുന്ന ഘോഷയാത്രയിൽ സംസ്കാരികനായകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും തുടർന്ന് ഉദ്ഘാടനസമ്മേളനം നടക്കും

– ഫിലിം ക്രിട്ടിക്സ്‌ അവാ൪ഡ്‌ ജേതാവ് സുനിൽകുമാ൪ , പിന്നണി ഗായിക ശബ്ന അസം ,ഐഡിയ സ്റ്റാർ സിംഗർ ഫെയിം ആതിര | അമൃത ടി.വി സൂപ്പര്‍ ട്രൂപ്പ് ഫെയിം കൃഷ്ണ൯ എന്നിവര്‍ അണിനിരക്കുന്നു .റിയ രമേഷ്‌ ടിം നേതൃത്വം കൊടുക്കുന്ന നൃത്താവിഷ്കാരം എന്നിവ അരങ്ങേറും

--- പരസ്യം ---

Leave a Comment

error: Content is protected !!