കീഴരിയൂർ : കീഴരിയൂർ ഫെസ്റ്റ് ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
ശ്രീമതി കെ കെ നിർമല ടീച്ചർ ‘അധ്യക്ഷത വഹിച്ച ചടങ്ങിൽ പി കെ ബാബു കോഡിനേറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
എം പി ശിവാനന്ദൻ അഡ്വക്കേറ്റ് എൽ ജി ലിജീഷ് ,അഡ്വക്കേറ്റ് പ്രവീൺകുമാർ, കെ കെ ബാലൻ മാസ്റ്റർ , മിസ്ഹബ് കീഴരിയൂർ, പി.കെ എം ബാലകൃഷ്ണൻ, എം കെ രൂപേഷ് അമീൻ മുയിപ്പോത്ത്, ജയേഷ് കൂട്ടാലിട , എൻ എം സുനിൽ (വൈസ് പ്രസിഡണ്ട് കീഴരിയൂർ ഗ്രാമപഞ്ചായത്ത്) എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

ടി കുഞ്ഞിരാമൻ,ഗിരിജ മനത്താനത്ത്, കെ.പി ഗോപാലൻ നായർ ഹരീന്ദ്രൻ മാസ്റ്റർ , ലാൽ പുരി ലീല, അഡ്വ : കെ.കെ ലക്ഷ്മീഭായി എന്നിവർ സന്നിഹിതരായിരുന്നു
ഐ സജീവൻ ( ജനറൽ കൺവീനർ)സ്വാഗതവും
കെ.സി രാജൻ ( ട്രഷറർ സംഘാടക സമിതി) നന്ദിയും പറഞ്ഞു
