കീഴരിയൂർ ഫെസ്റ്റ് -എം .ടി അനുസ്മരണം നാടക പ്രവർത്തകൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ സി രാജൻ പങ്കെടുത്തു എം സുരേഷ് സ്വാഗതവും ഇഎം മനോജ് നന്ദിയും പറഞ്ഞു തുടർന്ന്

ആലപ്പുഴ ഇപ്റ്റ അവതരിപ്പിച്ച നാട്ടരങ്ങ് അരങ്ങേറി

തെയ്യക്കോലങ്ങളുടെയും നാടൻ പാട്ടിൻ്റെയും കാഴ്ച കീഴരിയൂരിന് നവ്യാനുഭവം നൽകി -ഫോട്ടോ കടപ്പാട് : അർജുൻ
