കീഴരിയൂർ ഫെസ്റ്റ് പന്ത്രണ്ടാം വാർഡ് സംഘാടകസമിതിരൂപീകരണയോഗം ഇന്ന് കണ്ണോത്ത് യു.പി സ്കൂളിൽ നടന്നു.വാർഡ് മെമ്പർ എം.സുരേഷിന്റെ അധ്യക്ഷതയിൽ നടന്നചടങ്ങിൽ കൺവീനർ കെ മുരളീധരൻ സ്വാഗതം പറഞ്ഞു.പഞ്ചായത്ത്ഭാരവാഹികളായശിവൻമാസ്റ്റർ ,സന്തോഷ്കാളിയത്ത്, കെ എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു.പങ്കെടുത്തമുഴുവൻപേരേയുംഉൾക്കൊള്ളിച്ച് സ്വാഗതസംഘംരൂപീകരിച്ചു.ഭാരവാഹികൾ – ചെയർമാൻ എം സുരേഷ് (വാർഡ് മെമ്പർ ) വൈ: ചെയർമാൻമാർ :കെ പ്രഭാകരക്കുറുപ്പ്, സി എം കേളപ്പൻ ,ടി കരുണാകരൻ നായർ കൺവീനർ :-കെ ടി .അബ്ദുറഹിമാൻ ,ജോ: കൺവീനർമാർ :കെ മുരളീധരൻ ,കെ എം ജ്യോതിഷ് ലാൽ പുരി ലീല ,കെ.അബ്ദുറഹിമാൻ ട്രഷറർ – ഇഎം നാരായണൻ മുഴുവൻ കുടുംബശ്രീ ഭാരവാഹികളെയും ഉൾപ്പെടുത്തി ഏഴ് സ്ക്വാഡുകൾരൂപീകരിച്ചു.