കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാൾ ഉദ്ഘാടനം സപ്തംബർ ഏഴ് ശനിയാഴ്ച കാലത്ത് 10 മണിക്ക് പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ ടി.പി രാമക്യഷ്ണൻ നിർവ്വഹിക്കും. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിക്കും. എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്തിയ 55 ലക്ഷം രൂപ ഉപയോഗിച്ചാണ് ഹാൾ പണിതത് യു . എൽ. സി സി യാണ് കെട്ടിടം പണി പൂർത്തികരിച്ചത്.
കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാൾ ഉദ്ഘാടനം സപ്തംബർ ഏഴ് ശനിയാഴ്ച കാലത്ത് 10 മണിക്ക് പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ ടി.പി രാമക്യഷ്ണൻ നിർവ്വഹിക്കും
By aneesh Sree
Published on: