ഇന്ദിരാജി സ്മൃതി സംഗമം
കീഴരിയൂർ മണ്ഡലം നൂറ്റിമുപ്പത്തിനാലാം ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച
ഇന്ദിരാജി സ്മൃതി സംഗമം DCC ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.എം പ്രജേഷ് മനു അധ്യക്ഷതവഹിച്ചു. DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ, പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, സവിത നിരത്തിൻ്റെ മീത്തൽ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇടത്തിൽ രാമചന്ദ്രൻ ,ടി.കെ ഗോപാലൻ ,ചുക്കോത്ത് ബാലൻ നായർ , സുലോചന കെ.പി, ഷിനിൽ ടി.കെ ,പ്രഭാകരൻ എൻ.എം, ടി നന്ദകുമാർ പ്രസംഗിച്ചു.
കീഴരിയൂർ മണ്ഡലം നൂറ്റിമുപ്പത്തിനാലാം ബൂത്ത് കമ്മിറ്റി ഇന്ദിരാഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു
By aneesh Sree
Published on: