കീഴരിയൂർ വെസ്റ്റ് എം എൽ പി – സ്ക്കൂൾ 94ാം വാർഷികാഘോഷം ഫെബ്രുവരി 3 തിങ്കൾ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ വെസ്റ്റ് എം എൽ പി – സ്ക്കൂൾ 94ാം വാർഷികാഘോഷം ഫെബ്രുവരി 3 തിങ്കൾ നടക്കും . വാർഷികാഘോഷം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.കെ നിർമ്മല ടീച്ചർ നിർവഹിക്കും ‘ മോഹനൻ നടുവത്തൂർ മുഖ്യപ്രഭാഷണം നടത്തും മുഖ്യാതിഥിയായി മണിദാസ് പയ്യോളി പങ്കെടുക്കും ‘

--- പരസ്യം ---

Leave a Comment

error: Content is protected !!