കീഴരിയൂർ വെസ്റ്റ് മാപ്പിള സ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം വിനോദ് ആതിര നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് നസീമ എം.പി ആദ്ധ്യക്ഷം വഹിച്ചു. രജിത് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സഹല എം. (PTA വൈസ് പ്രസിഡണ്ട്),ഫെസിൻ ഫാത്തിമ (കൺവീനർ, വിദ്യാരംഗം) ആശംസകൾ നേർന്നു.നാഫില ആർ.എം നന്ദി പറഞ്ഞു. വായനാദിനാചരണം, ബഷീർ ദിനാചരണം കലാപരിപരിപാടികളിൽ വിജയികളായവർക്ക് ഉപഹാരങ്ങൾ നൽകി,
കീഴരിയൂർ വെസ്റ്റ് മാപ്പിള സ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം വിനോദ് ആതിര നിർവ്വഹിച്ചു
By aneesh Sree
Published on: