കീഴരിയൂർ CKG സാംസ്കാരിക വേദിയും പുതിശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംഘടിപ്പിച്ച പതിനെട്ടാമത് “സ്വാതന്ത്ര്യം തന്നെ അമൃതം” ചരിത്രമെഗാക്വിസ്സ് നടന്നു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ CKG സാംസ്കാരിക വേദിയും പുതിശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സാഘടിപ്പിച്ച പതിനെട്ടാമത് സ്വാതന്ത്ര്യം തന്നെ അമൃതം ചരിത്രമെഗാ ക്വിസ്സിൽ

എൽ.പി വിഭാഗം
ഒന്നാം സ്ഥാനം ശിവാനി കെ- കെ (കീഴരിയൂർ എം.എൽ.പി സ്ക്കൂൾ നടേരി )

രണ്ടാം സ്ഥാനം നവതേജ് എസ്.വി ( കണ്ണോത്ത് യു .പി സ്കൂൾ) ആത്മിക്ദർശ് കരുവാൻകണ്ടി (KG MS കൊഴുക്കല്ലൂർ.)

യു.പി വിഭാഗം
ഒന്നാം സ്ഥാനം മുഹമ്മദ് റസാൻ (കണ്ണോത്ത് യു .പി സ്കൂൾ)

രണ്ടാം സ്ഥാനം അനിരുദ്ധ് (GHSS പന്തലായനി )

മൂന്നാം സ്ഥാനം അഭിമന്യൂ പി പി (നടുവത്തൂർ യൂ.പി സ്ക്കൂൾ)

HS വിഭാഗം ചരിത്രമെഗാ ക്വിസ്സ്

ദ്രുപദ് എം.പി ഒന്നാം സ്ഥാനം (GVHSS മേപ്പയ്യൂർ )

മുആദ് കെ.എം രണ്ടാ സ്ഥാനം (GVHSS കൊയിലാണ്ടി )

മൂന്നാം സ്ഥാനം മുഹമ്മദ് സിനാൻ (GVHSS മേപ്പയ്യൂർ)

എന്നിവർ വിജയിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!