കീഴിരിയൂർ ഉദയാ കലാവേദി കർഷകരെ ആദരിച്ചു .പച്ചക്കറി വിത്തിൻ്റെ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ലാൽ ബാഗ് അലി അദ്ധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത്
വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ എം.എം.രവീന്ദ്രൻ ഉൽഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗം കു റേറ്യായത്തിൽ ഗോപാലൻ, കലാവേദി സെക്രട്ടറി കെ. എം സുരേഷ് ബാബു ,നസ്റു കല്ലട അഷറഫ് ,എരോത്ത് കാസിം ,നഫാത്ത് ഹസ്സൻ എന്നിവർ പ്രസംഗിച്ചു .മികച്ച കർഷക തൊഴിലാളി ആയോളിക്കണ്ടി കുഞ്ഞിക്കണാരൻ, ബിന്ദു നിവാസ് കിഴക്കേ തച്ചാണ്ടി കടുങ്ങോൻ എന്നിവരെ ആദരിച്ചു.