കീഴരിയൂർ – കുറുമയിൽത്താഴ വെണ്ടേക്കുള്ളതിൽ ഗോപാലക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ രാധ . മക്കൾ ശോഭ, സതീഷ്, സുചിത്ര , ശൈലേഷ്, രാഗേഷ് . മരുമക്കൾ ശ്രീനിവാസൻ ഫറോക്ക്, പരേതനായ ബാബു, മനോജ് കടിയങ്ങാട്. സഹോദരങ്ങൾ നാരായണക്കുറുപ്പ് പരേതരായ കൃഷ്ണക്കുറുപ്പ് ശ്രീധരക്കുറുപ്പ്,അമ്മു, വിജയക്കുറുപ്പ്.
--- പരസ്യം ---