തിക്കോടി കൃഷി ഭവൻ മുൻ ജീവനക്കാരനുംഎൻ.ജി.ഒ.അസോഷിയേഷൻ പ്രവർത്തകനുമായകെ.എം ബാലകൃഷ്ണന്റെനിര്യാണത്തിൽ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുശോചനയോഗം നടത്തി.ഇടത്തിൽ ശിവൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ചുക്കോത്ത് ബാലൻ നായർ, നെല്ല്യാടി ശിവാനന്ദൻ , ഇ.എം മനോജ് . വി കെ.സുധാകരൻ . പി.യം. സാബു , .പി .യം. പ്രമോദ്. പി.ജഗദീശൻ , കെ.കെ. വിജയൻ എന്നിവർ സംസാരിച്ചു.
കെ.എം ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുശോചനയോഗം നടത്തി
By aneesh Sree
Published on:
