--- പരസ്യം ---

കേരളം ഗവണ്മെന്റ് 2023 ൽ പുതുക്കി നിശ്ചയിച്ച പ്രകാരം ബിൽഡിംഗ് പെർമിറ്റ് ചാർജ് റിവേഴ്സ് ചെയ്ത പ്രകാരം തിരിച്ചു കിട്ടാൻ അപേക്ഷിക്കാം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കേരളം ഗവണ്മെന്റ് 2023 ൽ പുതുക്കി നിശ്ചയിച്ച പ്രകാരം ബിൽഡിംഗ് പെർമിറ്റ് ചാർജ് പഞ്ചായത്തിൽ അടച്ച വ്യക്തികൾക്ക് 2024 വീണ്ടും റിവേഴ്‌സ് ചെയ്ത പ്രകാരം തിരിച്ചു കിട്ടാൻ അർഹത പെട്ടവർ ഓൺലൈൻ മുഖേനെ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് .

വേണ്ടപ്പെട്ട രേഖകൾ

അപേക്ഷ ഫീസും പെർമിറ്റ് ചാർജും അടച്ച റെസീതിന്റെ കോപ്പികൾ

ബാങ്ക് പാസ്ബുക്ക് കോപ്പി (IFC കോഡുള്ളത് ) ആധർ കാർഡ് കോപ്പി

കൂടെ ഒരു അപേക്ഷയും പഞ്ചായത്ത് സെക്രട്ടറിക്ക് നൽകേണ്ടത്

--- പരസ്യം ---

Leave a Comment