--- പരസ്യം ---

കേരള കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക നിയമനം; 94 ഒഴിവുകളില്‍ സ്ഥിര ജോലി നേടാം; അപേക്ഷ ഫെബ്രുവരി 3 വരെവെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക നിയമനം; 94 ഒഴിവുകളില്‍ സ്ഥിര ജോലി നേടാം; അപേക്ഷ ഫെബ്രുവരി 3 വരെ

By admin

Published on:

Follow Us
--- പരസ്യം ---

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 94 ഒഴിവുകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുന്നത്. ഫെബ്രുവരി 3ന് മുന്‍പായി അപേക്ഷിക്കണം. 

ഒഴിവുകള്‍

ഫിസിയോളജി- 2
ബയോകെമിസ്ട്രി- 3
ഫാര്‍മക്കോളജി & ടോക്‌സിക്കോളജി – 2
പാരാസൈറ്റോളജി – 2
മൈക്രോബയോളജി – 3
പതോളജി – 3
പബ്ലിക് ഹെല്‍ത്ത് – 2
അനിമല്‍ ന്യൂട്രീഷ്യന്‍ – 1
അനിമല്‍ ജനറ്റിക്‌സ് & ബ്രീഡിങ് – 2
ലൈവ്‌സ്റ്റോക് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് – 2
ലൈവ്‌സ്റ്റോക്ക് പ്രൊഡക്ഷന്‍ ടെക്‌നോളജി- 3
അനിമല്‍ റീപ്രൊഡക്ഷന്‍ ഗൈനക്കോളജി & ഒബ്സ്റ്റട്രിക്‌സ് – 4
സര്‍ജറി & റേഡിയോളജി – 2
ക്ലിനിക്കല്‍ മെഡിസിന്‍ എത്തിക്‌സ് & ജൂറിസ്പ്രൂഡന്‍സ് – 2
വെറ്ററിനറി & അനിമല്‍ ഹസ്ബന്‍ഡറി എക്‌സ്റ്റെന്‍ഷന്‍ – 1
പൗള്‍ട്രി സയന്‍സ് – 4
എപ്പിഡെമിയോളജി  & പ്രിവന്റീവ് മെഡിസിന്‍ – 3
സ്റ്റാറ്റിസ്റ്റിക്‌സ് – 4
ഡയറി ടെക്‌നോളജി  15
ഡയറി കെമിസ്ട്രി – 8
ഡയറി എഞ്ചിനീയറിങ്  11
ഡയറി മൈക്രോബയോളജി  8
ഡെയറി ബിസിനസ് മാനേജ്‌മെന്റ്  6


പ്രായപരിധി

50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

യുജിസി അനുശാസിക്കുന്ന മാനദണ്ഡങ്ങളുള്ളവര്‍ക്കാണ് അവസരം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 57,700 രൂപ മുതല്‍ 1,82,400 രൂപ വരെ ശമ്പളമായി ലഭിക്കും. 


അപേക്ഷ

യോഗ്യരായവര്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കുക. അപേക്ഷ മാതൃത സൈറ്റിലുണ്ട്. പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തപാലിലാണ് അപേക്ഷ അയക്കേണ്ടത്.

--- പരസ്യം ---

Leave a Comment