ജനുവരി 15 ന് പാലിയേറ്റീവ് ദിനത്തിൽ അകാലത്തിൽ വിട്ടു പിരിഞ്ഞ പ്രിയതമ ബിന്ദുവിൻ്റെ ഓർമ്മയ്ക്കായി ഇ.എം വത്സൻ കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിന് നൽകുന്ന ഹോം കെയർ വാഹനം ശൈലജ ഭവൻ നടുവത്തൂരിൽ വച്ച് കൈമാറുന്നു . പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഡോ: സന്ധ്യാ കുറുപ്പ് നിർവഹിക്കുന്നു. ജനപ്രതിനിധികളും സാമുഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു.
--- പരസ്യം ---