കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റെ പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിൻെറ ഭാഗമായി ഏർപ്പെടുത്തിയ സമ്മാന കൂപ്പണിൻ്റെ നറുക്കെടുപ്പ് നാളെ കൈൻഡിൽ വെച്ച് നടക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ, വാർഡ് മെമ്പർമാരായ സുരേഷ് എം , ഫൗസിയ കുഴുമ്പിൽ , ഗോപാലൻ കുറ്റ്യോയത്തിൽ ,മനോജ് ഈ എം എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കും
--- പരസ്യം ---