കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ തുക കണ്ടെത്തുന്നതിനായി വിതരണം നടത്തിയ സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവ്വഹിച്ചു. കൈൻഡ് ചെയർമാൻ കെ.പ്രഭാകര കുറുപ്പ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ എം മനോജ്, എം.സുരേഷ് മാസ്റ്റർ, ഗോപാലൻ കുറ്റ്യോയത്തിൽ, ഫൗസിയ കുഴുമ്പിൽ, കൈൻഡ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
നറുക്കെടുപ്പ് ഫലം വിശദമായി താഴെ കൊടുക്കുന്നു.
സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് വിജയികൾ
ഒന്നാം സമ്മാനം
No 9450 നൗല വല്ലിപ്പടിക്കൽ
രണ്ടാം സമ്മാനം
No 6399 അനുമിത്ര പൊടിയാടി
മൂന്നാം സമ്മാനം
No 6174 ജമീല ഒ. സി
പ്രോത്സാഹന സമ്മാനങ്ങൾ
1. സീനത്ത് 69 0 1
2. ബെസ്നിക്ക് ബിൻ ഹാരിസ് 7714
3. റോസാ ഫിദ 23 28
4. ബബി 52 26
5. നിസാർ നടിച്ചാൽ 45 20
6. അധീനകുന്നുമ്മൽ 5380
7. അബ്ദുറഹിമാൻ തളത്തിൽ 61 0 9
8. ഷനായ ദയ 5504
9. സമീറ മലോൽ 61 14
10. പക്കു മുരിങ്ങോളി 60 35
11. നാസർ പാലായി 106
12. ശശി എം ടി 1057
13. അഫ്നാദ് 72 17
14. ഷംസു 74 0 0
15. അമ്മദ് ശാന്തി 6167
16. ഗഫൂർ 91 91
17. ആദിത്യ രാഹുൽ 8594
18. ശിവലാൽ 85 93
19. സിനു പുള്ളിയോത്ത് 79 68
20. എംപി ഗീത ടീച്ചർ 13 0 3
21. ഗസലു 93 52
22. രാഘവൻ 906
23. പോക്കർ ഒ.സി 61 73
24. ബിജു 839
25. ഗിരീശൻ കുന്നുമ്മൽ 57 22
26. തമീം 90 98
27. ബാലകൃഷ്ണൻ 70 23
28. മഹമൂദ് 29 46
29. ഷാജി എം 511
30. റഫാ സലാം 9652
31. റെമീന 33 45
32. ബസ്നിക്ക് 77 46
33. അബ്ദുൽ ജബ്ബാർ 28 24
34. റിഫാന 71 76
35. വിജു ആലപ്പുഴ 67 73
36. സെലീന മമ്മു 61 26
37. ഇഫാ തബസും 74 71
38. ശോഭ 94 61
39. ആൽവിയ 92 55
40. സിറാജ് എൻ ടി കെ 29 15
41. മുബീന 73 27
42. നുസൈബ 87 94
43. കവിത കെ 67 65
44. ഷെരീഫ് 71 43
45. മോഹൻ കൃഷ്ണൻ 659
46. സഫ 93 38
47. റാഹിനാ റഷീദ് 86 24
48. ബെസ്നിക്ക് 77 22
49. സവാദ് 84 10
50. നെഹ്റ യു സി 33 51 6.