--- പരസ്യം ---

കൈൻഡ് യു. എ. ഇ ചാപ്റ്റർ രൂപീകരിച്ചു.

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

യു.എ.ഇ: മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന കൈൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ യു. എ. ഇയിൽ ചാപ്റ്റർ രൂപീകരിച്ചു.ചാപ്റ്റർ രൂപീകരണ യോഗം കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് ഉദ്ഘാടനം ചെയ്തു.റിയാസ് എടക്കുടി അധ്യക്ഷത വഹിച്ചു.കൈൻഡ് ജനറൽ സെകട്ടറി കെ.അബ്ദുറഹ്‌മാൻ കൈൻഡിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.കൈൻഡ് രക്ഷാധികാരി ഇടത്തിൽ ശിവൻ, വൈസ് ചെയർമാൻ ടി.എ സലാം, കൈൻഡ് ഫൗണ്ടേഷൻ അംഗം അഷ്റഫ് എരോത്ത്, ഹാഷിം മെഹഫിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റിതാജ് എരോത്ത് സ്വാഗതവും റമീസ് റമദ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ

ജാഫർ ഓർക്കാട്ടേരി, ഹാഷിം മെഹഫിൽ, നാസർ വെളുത്തേടത്ത്(രക്ഷധികാരികൾ), എടക്കുടി റിയാസ് (പ്രസിഡണ്ട് ),ഗിരീഷ് തച്ചാണ്ടി,നിജാസ് നടുവിലക്കണ്ടി,സലീം പെരുവഞ്ചേരി (വൈസ് പ്രസിഡണ്ട്), റിതാജ് എരോത്ത്(സെക്രട്ടറി), റമീസ് റമദ, അജിത് കോരപ്ര,സനാസ് കെ.കെ (ജോയിന്റ് സെക്രട്ടറി),അഷ്കർ അലി ലാൽബാഗ് ( ട്രഷറർ)

എക്സിക്യുട്ടീവ് അംഗങ്ങൾ

ഇബ്രാഹിം പുതുശേരി,പ്രമോദ് നീട്ടുകുനി,മുഹമ്മദ് ഷാഫി പി.കെ
സന്തോഷ് മൂലത്ത്,റഷീദ് എരേമ്മൻകണ്ടി
നവാസ് ടി.പി,രമ്യേഷ് പുത്തലത്ത്,
ജലീൽ ചുക്കോത്ത്,രതീഷ് പുതിയോട്ടിൽ
ജിതിൻ പാടേരി,ഹുമയൂൺ പുതിയടത്ത്
മാഹിർ നഫാത്ത്,സാജുദ്ദീൻ പൂഞ്ചോല
ഇസ്ഹാഖ് കെ.ടി,അസ് ലം നാഗത്ത്
ആഷിർ കൊന്നക്കൽ,അഷ്റഫ് താമരശ്ശേരി
അബ്സർ പി.കെ,ബഷീർ കണിയാണ്ടി
ആദിൽ മീത്തലെ മരക്കാട്ട്,മുനീർ എ.പി

--- പരസ്യം ---

Leave a Comment