കൊടോളി താഴ ബാലകൃഷ്ണൻ (63)(നടുവത്തൂർ യു പി സ്കൂളിന് സമീപം) നിര്യാതനായി നിര്യാതനായി തിക്കോടി കൃഷി ഭവൻ മുൻ ജീവനക്കാരനും മുൻ എൻ.ജി.ഒ. അസോഷിയേഷൻ പ്രവർത്തകനും ആയിരുന്നു. ഭാര്യ. പത്മജ മക്കൾ. വൈശാഖ്. വിഷ്ണു മരുമക്കൾ – അനുശ്രീ .ജിൽന സഹോദരിമാർ : പ്രമീള. വത്സല സംസ്കാരം 11 മണിക്ക് വീട്ട് വളപ്പിൽ