കൊയിലാണ്ടി താലൂക് ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്ന രാധ കെ. കെ. (55 )നിര്യാതയായി.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നടുവത്തൂർ :കൊയിലാണ്ടി താലൂക് ഹോസ്പിറ്റലിൽ NHM -RBSK നേഴ്സ് ആയിരുന്ന രാധ കെ കെ. 55 വയസ്സ് നിര്യാതയായി.
ഭർത്താവ് മണി നടമൽ
മക്കൾ റജിൻ മണി(സ്റ്റാഫ്‌ നേഴ്സ്, ബേപ്പൂർ ഫിഷറിസ് മറൈൻ ആംബുലൻസ് ), നേഹ മണി.
പിതാവ് പരേതനായ കോട്ടക്കുന്നുമ്മൽ ആണ്ടി, പന്തലായനി മാതാവ് പാഞ്ചാലി. വിനോദൻ, ലീല, ദേവി, ശാന്ത, പ്രേമ,ഉഷ, റീന, മിനി എന്നിവർ സഹോദരങ്ങൾ ആണ്. മരുമകൻ അഖിലേഷ് അരിക്കുളം.
സംസ്കാരം 10 മണിക്ക് നടുവത്തൂർ പോസ്റ്റ്‌ ഓഫീസ് സമീപം സ്വവസതിയിൽ

--- പരസ്യം ---

Leave a Comment

error: Content is protected !!