--- പരസ്യം ---

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് 15 കിലോ കഞ്ചാവ് പിടികൂടി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി ഇന്ന് 2.40 മണിയോടെ സ്റ്റേഷനിൽ വന്നിറങ്ങിയ ഒഡീഷക്കാരിൽ നിന്നാണ് 15 കിലോ തൂക്കം വരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തത് ‘ കൊയിലാണ്ടി പോലീസ് അന്വേഷണം തുടങ്ങി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മുതലേ സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു. കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ സംഘത്തെ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. വില്പനയ്ക്കായി എത്തിച്ച കഞ്ചാവാണിതെന്ന് പറയുന്നു.

--- പരസ്യം ---

Leave a Comment