--- പരസ്യം ---

കൊല്ലം റെയിൽവേ ഗേറ്റ് അടച്ചിടും

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി: അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26 -ന് 18.00 മണി മുതൽ27-ന് 07.00 മണി വരെ അടച്ചിടും. വാഹനങ്ങൾ മുചുകുന്ന് റോഡിലെ ആനക്കുളം ഗേറ്റ് കടന്നോ പെരുവട്ടൂർ – വിയ്യൂർ ഇല്ലത്ത് താഴ റോഡു വഴിയോ യാത്ര തിരിക്കേണ്ടിവരും.

--- പരസ്യം ---

Leave a Comment