പരേതനായ പോവതിയുള്ളതിൽ രാമൻ്റെ ഭാര്യ മാധവി കുന്നുമ്മൽ (വൃന്ദാവനം ) അന്തരിച്ചു.
മക്കൾ. ബാബു ,റീന
മരുമക്കൾ – രാമചന്ദ്രൻ ചെറുവണ്ണൂർ ,സനീത
സഹോദരങ്ങൾ – കുഞ്ഞിക്കണാരൻ ,ഗോവിന്ദൻ ( കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ട്രഷറർ )ദാസൻ, പരേതരായ രാമൻ, നാരായണൻ,കുഞ്ഞിക്കേളപ്പൻ
കസംസ്കാരം വൈകിട്ട് 3 മണി