കോഴിക്കോട് ജില്ലാ സ്കൂൾ ഗെയിംസ് റസ്ലിംങ് മൽസരത്തിൽ നിടിയ പറമ്പിൽ പാർവ്വതി ഷാജി ബ്രോൺസ് മെഡൽ കരസ്ഥമാക്കി . മേപ്പയ്യൂർ ജി.വി.എച്ച്.എസ്. എസ് വിദ്യാർത്ഥിയാണ് . കീഴരിയൂർ നിടിയപറമ്പിൽ ഷാജി സരിത ദമ്പതികളുടെ മകളാണ് പാർവതി
കോഴിക്കോട് ജില്ലാ സ്കൂൾ ഗെയിംസ് റസ്ലിംങ് മൽസരത്തിൽ ബ്രോൺസ് മെഡൽ കരസ്ഥമാക്കി പാർവ്വതി ഷാജി
By aneesh Sree
Published on: