കീഴരിയൂർ : , കോഴിക്കോട് ജില്ലാ സ്കൂൾ ഗെയിംസ് റസ്ളിംഗ് മത്സരത്തിൽ സിൽവർ മെഡലും റവന്യൂ ജില്ലാ സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും മേപ്പയ്യൂർ ജി.വി.എച് .എസ്.എസ് ലെ പ്ലസ് വൺ വിദ്യാർത്ഥി ദേവനന്ദ നേടി മികച്ച നേ ട്ടത്തിന് ഉടമയായി’ കീഴരിയുരിലെ ഊത്തൂളി തുഷാര നാരായണൻ ദമ്പതികളുടെ മകളാണ് ദേവനന്ദ.
കോഴിക്കോട് ജില്ലാ സ്കൂൾ ഗെയിംസ് റസ്ളിംഗ് മത്സരത്തിൽ സിൽവർ മെഡലും റവന്യൂ ജില്ലാ സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ദേവനനന്ദ കീഴരിയൂർ
By aneesh Sree
Published on: