കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ അറബിക് ക്യാപ്ഷൻ രചനയിൽ സെക്കൻ്റ് ,എ ഗ്രേഡ് നേടി കീഴരിയൂരുകാരി ഹന തഹസിൻ കീഴത്ത് അബ്ദുറഹിമാൻ മാസ്റ്റർ & ഹാജറ ദമ്പതികളുടെ മകളാണ് ഹന തഹസിൻ. പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്
കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ അറബിക് ക്യാപ്ഷൻ രചനയിൽ സെക്കൻ്റ് ,എ ഗ്രേഡ് ഹന തഹസിൻ
By aneesh Sree
Published on: