കോൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു

By admin

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ബൂൺനഴ്സറിയുടെ ആഭിമുഖ്യത്തിൽ കോൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു. പി.ടി എ പ്രസിഡണ്ട് രൂപേഷ് അധ്യക്ഷം വഹിച്ച ചടങ്ങ് പ്രിൻസിപ്പൽ സോഫിയ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ വിദ്യാർത്ഥികൾക്കുള്ള മെഡൽ വിതരണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

--- പരസ്യം ---

Leave a Comment

error: Content is protected !!