--- പരസ്യം ---

ക്ഷീരകർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : മലബാർ മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ കീഴരിയൂർ ക്ഷീര സംഘത്തിൻ്റെആഭിമുഖ്യത്തിൽ നമ്മുടെ കീഴരിയൂർ സഹജീവനം ഹാളിൽ നടന്ന ബോധവൽക്കരണക്ലാസ്സ് ഗ്രാമപഞ്ചായത്ത്മെമ്പർ മാലത്ത്സുരേഷ് ഉദ്ഘാടനംചെയ്തു.സംഘം സെക്രട്ടറി ബിജില സ്വാഗതം പറഞ്ഞചടങ്ങിൽ പ്രസിഡണ്ട് കെ എം രവീന്ദ്രൻ അധ്യക്ഷംവഹിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് സൂപ്പർവൈസർ ജസ്ന ഇസ്മയിൽ, ക്വാളിറ്റി ഓഫീസർ അനൂപ്പ് എന്നിവർക്ലാസെടുത്തു. പി കെ പ്രകാശൻ ആശംസയർപ്പിച്ചു രാജി തവരക്കുന്നൻ കണ്ടി നന്ദി പ്രകാശിപ്പിച്ചു.

--- പരസ്യം ---

Leave a Comment