ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം കൈമാറി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം കൈമാറി.അരിയിൽ ശശിയുടെയും ജിജിയുടെയും ഗ്യഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് കൈമാറിയ ധനസഹായം യൂണിറ്റ് കൺവീനർ ശശിനമ്പ്രോട്ടിൽ സ്വീകരിച്ചു. ചടങ്ങിൽ ദിനു .ടി . വി, സുരേഷ് ബാബു മാസ്റ്റർ, സുനിൽ എൻ . വി എന്നിവർ സംബന്ധിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!