ചൂരൽമല രക്ഷാപ്രവർത്തനത്തിന് ഫയർ റസ്ക്യു ഫോഴ്സ് ഏർപ്പെടുത്തിയ സ്പെഷൽ ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരം വിജീഷ് കെ. എം ന് ലഭിച്ചു. കീഴരിയൂർ പട്ടാമ്പുറത്ത്താഴ സ്വദേശിയാണ് ‘ കാമ്പ്രത്ത് മീത്തൽ നാരായണൻ്റെയും ദേവിയുടെയും മകനാണ് ‘ ഭാര്യ സ്നേഹ, മക്കൾ ആൻ മിയ , സാൻവിയ
ചൂരൽ മല രക്ഷാപ്രവർത്തനത്തിന് സ്പെഷൽ ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരം വിജീഷ് കെ. എം ന് ലഭിച്ചു.
By aneesh Sree
Published on:
