--- പരസ്യം ---

ഡി.എൽ. എഡ് (സംസ്കൃതം) സ്പോട്ട് അഡ്മിഷൻ

By admin

Published on:

Follow Us
--- പരസ്യം ---

ഡി.എൽ. എഡ് (സംസ്കൃതം ) സ്പോട്ട് അഡ്മിഷൻ കോഴിക്കോട് ഡയറ്റിൽ 2024- 26 വർഷത്തെ ഡി.എൽ.എഡ് (സംസ്കൃതം) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 8 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി സ്പോട്ട് അഡ്മിഷൻ ‘നേടുന്നതിനായി ഡയറ്റ് ഓഫീസിൽ എത്തിച്ചേരുക. പ്രിൻസിപ്പാൾ ഡയറ്റ്. കോഴിക്കോട്

--- പരസ്യം ---

Leave a Comment