ഡി വൈ.എഫ് ഐ കീഴരിയൂർ മേഖല തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു. സംസ്ഥാനതലം വരെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനാൽ മേഖലാതല മത്സരത്തിൽ വിജയിക്കുന്ന മത്സരാർത്ഥിക്ക് ബ്ലോക്ക് തല മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്.
പ്രായപരിധി 15 നും 40 നും ഇടയിൽ
phone:9845668217,
7902660076,
9048461996