--- പരസ്യം ---

തങ്കമല ക്വാറി സന്ദർശിച്ച് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ്.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : തങ്കമല ക്വാറി പ്രവർത്തനത്തിൽ അശാസ്ത്രീയതയും അപകടാവസ്ഥയും ഉയർന്നതിനെതിരെ സമരവും പരാതികളും ഉയർന്നു വന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ക്വാറി സന്ദർശനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ , സി. പി എം സമര സമിതി കൺവീനർ പി.കെ ബാബു, തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഗിരീഷ് കീഴരിയൂർ പഞ്ചായത്ത് സെക്രട്ടറി അൻസാർ കെ എന്നിവർ ചേർന്നു ക്വാറിയുടെ പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ വിശദികരിച്ചു. ശനിയാഴ്ച മൂന്ന് മണിക്കു ചേരുന്ന യോഗ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു.

--- പരസ്യം ---

Leave a Comment