പൊതു വാർത്ത താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ കാർ കത്തി നശിച്ചു By neena Published on: July 9, 2024 Follow Us --- പരസ്യം --- FacebookWhatsApp താമരശ്ശേരി ചുരത്തിൽ കാർ കത്തി നശിച്ചു. എട്ടാം വളവിലാണ് സംഭവം. കാർ പൂർണമായി കത്തി. ഫയർഫോഴ്സ് സ്ഥലത്തെത്തി തി അണച്ചു. യാത്രക്കാർക്ക് അപായം പറ്റിയതായി അറിയില്ല. Also Read ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു