തീരം റസിഡന്‍സ് അസോസിയേഷന്റെ രണ്ടാമത് വാര്‍ഷികാഘോഷം 2024 ഡിസം.28ന് വിവിധ കലാപരിപാടികളോടെ നടത്തപെടുന്നു . കെ.കെ.നിര്‍മ്മലടീച്ചര്‍ (ബഹു.പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് കീഴരിയൂര്‍) വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. ശ്രീ മുഹമ്മദ് പേരാമ്പ്ര (സിനിമാ-നാടക ആര്‍ടിസ്റ്റ് )വിശിഷ്ടാതിഥിയായി പങ്കെടുക്കുംപൊതു ആവശ്യങ്ങള്‍ക്കുള്ള വിവിധ വസ്തുക്കള്‍ , കസേര, മേശ, പാത്രങ്ങള്‍, ജനറേറ്റര്‍ എന്നിവയുടെ സമര്‍പ്പണം എം.എം.രവീന്ദ്രന്‍ ( മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) നിർവഹിക്കും ഇ.എംമനോജ് (ബഹു :പഞ്ചായത്ത് മെമ്പര്‍) ആശംസ അർപ്പിച്ച് സംസാരിക്കും തുടര്‍ന്ന് കലാപരിപാടികൾ ഉണ്ടായിരിക്കും
തീരം റസിഡന്‍സ് അസോസിയേഷൻ , മണ്ണാടി രണ്ടാമത് വാര്‍ഷികാഘോഷം 2024 ഡിസം.28ന്
By aneesh Sree
Published on: