--- പരസ്യം ---

തീരം റസിഡൻ്റ്സ് അസോസിയേഷൻ മണ്ണാടി കീഴരിയൂർ വാർഷികാഘോഷം നടത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

തീരം റസിഡൻ്റ്സ് അസോസിയേഷൻ മണ്ണാടി. കീഴരിയൂർ രണ്ടാം വാർഷികാഘോഷം നടത്തി.കാലത്ത് 11 മണി മുതൽ വിവിധ കലാപരിപാടികളോടെ നടന്നു.കിഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് . ശ്രീ :കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു സിനിമ , നാടക ആർടിസ്റ്റ് ശ്രീ :മുഹമ്മദ് പേരാമ്പ്ര വിശിഷ്ട്ട അതിഥിയായിരുന്നു. പൊതു ആവശ്യങ്ങൾക്കുള്ള വിവിധ വസ്തുക്കൾ (കസേര,മേശ, പാത്രങ്ങൾ ജനറേറ്റർ തുടങ്ങിയവ ) സമർപ്പണം ശ്രീ എം എം രവീന്ദ്രൻ ( മേലടി ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ) നിർവഹിച്ചു .സമർപ്പണം രക്ഷാധികാരി ഗോവിന്ദൻകുട്ടി മേനോൻ ഏറ്റുവാങ്ങി -ഗ്രമപഞ്ചായത്ത് മെമ്പർ ശ്രീ : ഇ എം മനോജ്, ആശംസ അർപ്പിച്ച് സംസാരിച്ചു. തീരം അസോസിയേഷൻ പ്രസിഡൻ്റ് ലെനിൻസ് ടി അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ചന്ദ്രൻ കെ പി സ്വാഗതവും – ട്രഷറർ ഷംസുദ്ധീൻ കെ നന്ദിയും പറഞ്ഞു

--- പരസ്യം ---

Leave a Comment