തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ അനുവദിക്കുമ്പോള്‍ കനത്ത മഴയും, കാറ്റും, ഇടിമിന്നലും, മറ്റു പ്രകൃതിക്ഷോഭവും ഉണ്ടാകുന്ന സാഹചര്യത്തില്‍, വേണ്ട സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് ഈ ഓഫീസില്‍ നിന്നും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുള്ള വിവരം അറിയിക്കുന്നു. കൂടാതെ ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് ഉചിതമായ തിരുമാനങ്ങള്‍ കൈക്കൊള്ളാവുന്നതും ആണെന്ന് അറിയിക്കുന്നു
തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷക്ക് വേണ്ടിയുള്ള കെ.ടി രമേശൻ നൽകിയ പരാതിയിൽ കലക്ടറുടെ തീർപ്പ്
By aneesh Sree
Published on: