ദിണ്ടിഗൽ: ദിണ്ടിഗൽ നത്തത്തിന് സമീപം പാലത്തിൽ കാർ ഇടിച്ച് മേപ്പയ്യൂർ സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് കൊച്ചുകുട്ടികളടക്കം 9 പേർ ട്രിച്ചിയിലേക്ക് പോവുകയായിരുന്നു. ട്രിച്ചി-നട്ടം നാലുവരിപാതയിൽ സഞ്ചരിക്കുമ്പോൾ പുതുപ്പട്ടിയിൽ വച്ച് ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇരിക്കുകയായിരുന്നു സെറിൻ, ശോഭന എന്നീ രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. 2 കൊച്ചുകുട്ടികളടക്കം 6 പേരെ നത്തം സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നത്തം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിണ്ടിഗൽ നത്തത്തിന് സമീപം പാലത്തിൽ കാർ ഇടിച്ച് മേപ്പയ്യൂർ സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു.
By aneesh Sree
Published on: