--- പരസ്യം ---

ദിവ്യാ ഉണ്ണിയുടെ ഗിന്നസ് റെക്കോർഡ് നൃത്തത്തിൽ പങ്കുചേർന്ന് ശിവനന്ദ,കീർത്തന , ആത്മിക

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കൊച്ചി:കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സിനിമാനടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ്‌ റെക്കോര്‍ഡ്‌ ലക്ഷ്യമിട്ട്‌ നടത്തിയ നൃത്തപരിപാടിയിൽ അണിചേർന്ന് കീഴരിയൂർ വിദ്യാർത്ഥിനികളും .

പോത്തിലാട്ട് ബിജു തനിമ & ശരണ്യ ദമ്പതികളുടെ മകളായ ആത്മിക എസ് ബിജു

പുള്ളിയോത്തു മീത്തൽ രാജേഷ്, &റിറ്റി വർഗീസ് ദമ്പതികളുടെ മകളായ കീർത്തന. ആർ. രാജേഷ്

പെരുമഠത്തിൽ
വിനോദൻ & സുനിത ദമ്പതികളുടെ മകളായ
ശിവനന്ദ. വി.എസ്

എന്നിവരും ചേർന്ന് ഗിന്നസ് റെക്കോർഡ് പരിഗണനയുള്ള ഈ നൃത്ത പരിപാടിയിൽ പങ്കുചേർന്നു. കീഴരിയൂരുള്ള ആറോളം വിദ്യാർത്ഥിനികൾ ഈ നൃത്ത പരിപാടിയിൽ പങ്കെടുത്തു.

--- പരസ്യം ---

Leave a Comment